മന്ത്രി സ്ഥാനം ലഭിക്കാത്തവർ പ്രത്യേക യോഗം ചേർന്നു;അതൃപ്തരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകി യെദിയൂരപ്പ.

ബെംഗളൂരു : ആദ്യ മന്ത്രി സഭാ വികസനം നടന്നപ്പോൾ ചടങ്ങിൽ പങ്കെടുക്കാതെ പ്രത്യേകം യോഗം ചേർന്ന എംഎൽഎമാരായ ബി.രേണുകാചാര്യ, ബാലചന്ദ്ര ജാർക്കിഹോളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി തുടങ്ങി.

ഇവരുമായി മുഖ്യമന്ത്രി യെദ്യൂരപ്പ ചർച്ച നടത്തി ബാലചന്ദ്രൻഹോളി, മുരുകേഷ് നിറാനി ,ഉമേഷ് കിട്ട തുടങ്ങിയവർക്ക് ഒക്കെ അടുത്തഘട്ടത്തിൽ അവസരം നൽകാമെന്ന് ഉറപ്പു നൽകിയതായാണ് സൂചന.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

നിയമസഭാംഗം അല്ലാത്ത ലക്ഷ്മണ സാവദിയെ മന്ത്രിയാക്കിയതിനെ ബിജെപി നേതാവ് രേണുകാ ചോദ്യം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts