അനധികൃത പാർക്കിങ്ങിന്റെ പുതുക്കിയ ചാർജ് വീണ്ടും ഇരട്ടിപ്പിച്ചു!!

ബെംഗളൂരു: നിലവിലെ പുതുക്കിയ പിഴ പ്രകാരം ഇരുചക്ര വാഹനങ്ങൾക്കും നാലുചക്ര വാഹനങ്ങൾക്കും അനധികൃത പാർക്കിങിന് 1000 രൂപയാണ്. പിഴ നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ചതോടെ ഇതിനെ ചോദ്യം ചെയ്ത് വാഹന ഉമടകളുടെ പ്രതിഷേധം ഉയരുന്നതിനിടെ വീണ്ടും നിരക്കുയർത്തി.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഈ മാസം 20ത് മുതൽ പാർക്കിങ് നിരോധിത മേഖലയിൽ വാഹനം നിർത്തുന്നവരിൽ നിന്ന് കാറിന് 2000 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 1000 രൂപയും ഈടാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts