സ്ത്രീധന കുടിശ്ശികയിലെ 4 ലക്ഷം രൂപ കൂടി ലഭിക്കാത്തത്തിന്റെ പേരില്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ചിത്രങ്ങള്‍ സമൂഹമാധ്യമാങ്ങളിലൂടെ സുഹൃത്തുക്കള്‍ക്ക് പങ്കുവച്ച് യുവാവ്‌.

ബെംഗളൂരു: മുന്‍പ് ആവശ്യപ്പെട്ട സ്ത്രീധനം മുഴുവന്‍ ലഭിക്കാത്തതിന്റെ പേരില്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതായി പരാതി.ബസവന ഗുഡി പോലീസ് കേസെടുത്തു.

സ്ത്രീധനത്തിന്റെ ബാക്കി നല്‍കാനുള്ള നാല് ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായി പരാതിയില്‍ യുവതി ഉന്നയിച്ചിട്ടുണ്ട്.കൂടുതല്‍ സമയം വേണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts