കിടപ്പ് മുറിയില്‍ സി.സി.ടി.വി.ക്യാമറ സ്ഥാപിച്ച ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി.

ബെംഗളൂരു:മുംബൈ സ്വദേശിയും സദാശിവ നഗറില്‍ താമസിക്കുകയും ചെയ്യുന്ന ഋത്വിക് ഹെഗ്ടെ എന്ന യുവാവിനെതിരെയാണ് ഭാര്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്,അതെ അവരുടെ കിടപ്പ് മുറിയില്‍ യുവാവ്‌ സി സി ടി വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ബിസിനെസ് ആവശ്യവുമായി ഭര്‍ത്താവ് ദൂരെ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ വെട്ടിലെ ബെഡ് റൂമില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ആണത്രേ ക്യാമറ സ്ഥാപിച്ചത് എന്നാണ് യുവാവിന്റെ വിശദീകരണം.എന്തായാലും ക്യാമറയുടെ മുന്നില്‍ ജീവിക്കാന്‍ താല്പര്യമില്ല എന്ന് പറഞ്ഞ് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts