“ഞാൻ പാക്കിസ്ഥാനോടൊപ്പം” എന്ന ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിയുടെ ബേക്കറി മടിവാളയിൽ അടിച്ചുതകർത്തു.

ബെംഗളൂരു :  പാക് സൈനികരുടെ ഫോട്ടോയും കൂടെ ഞാൻ പാക്കിസ്ഥാൻ ഒപ്പം എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് മലയാളിയായ കണ്ണൂർ ചക്കരക്കൽ സ്വദേശി മുനീറിനെ ഉടമസ്ഥതയിലുള്ള പ്ലാസ ബേക്കറിക്ക് നേരെയാണ് ശനിയാഴ്ച രാത്രി 10 പേരടങ്ങുന്ന സംഘത്തിന് ആക്രമണമുണ്ടായത് ബേക്കറിയുടെ ഗ്ലാസ് അലമാരകൾ തകർത്ത സംഘം പലഹാരങ്ങൾ നശിപ്പിച്ചു മുനീറിനെ സഹോദരൻ അബ്ദുൾ സലീമാണ് ഞാൻ പാകിസ്ഥാനോടൊൊപ്പം എന്ന അടിക്കുറിപ്പോടെ പാക് സൈനികന്റെ ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

http://h4k.d79.myftpupload.com/archives/31487

പോസ്റ്റിട്ടതിന് മുനീറിനും സലീമിനുമെതിരെയും ബേക്കറി തകർത്തതിന് 10 പേർക്കെതിരെയും മഡിവാള പോലീസ് കേസെടുത്തു.അബ്ദുൾ സലീമിന്റെ കണ്ണൂരിലെ വീടിന് നേരെയും കഴിഞ്ഞ ദിവസം അക്രമണമുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us