മുന്‍ കേന്ദ്ര മന്ത്രി വി.ധനഞ്ജയ കുമാര്‍ അന്തരിച്ചു;വിടവാങ്ങിയത് ഒരു കാലത്ത് യെദിയൂരപ്പയുടെ വലം കൈ ആയിരുന്ന രാഷ്ട്രീയ നേതാവ്;അവസാന കാലത്ത് ബി ജെ പി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു.

മുന്‍ കേന്ദ്ര മന്ത്രി വി.ധനഞ്ജയ കുമാര്‍ അന്തരിച്ചു;വിടവാങ്ങിയത് ഒരു കാലത്ത് യെദിയൂരപ്പയുടെ വലം കൈ ആയിരുന്ന രാഷ്ട്രീയ നേതാവ്;അവസാന കാലത്ത് ബി ജെ പി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു.

മംഗളൂരുവിൽ ബിജെപിക്ക് സംഘടനാ സംവിധാനമുണ്ടാക്കാൻ ഏറെ സംഭാവനകൾ ചെയ്തു ധനഞ്ജയ് കുമാർ.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

തീരദേശ മേഖലയിൽ നിന്ന് തുടർച്ചയായി നാലു വിജയങ്ങൾ ലോക്സഭയിലേക്കു നേടിയ നേതാവ്.  1991ൽ കോൺഗ്രസിന്റെ ജനാർദ്ദന പൂജാരിയെ പരാജയപ്പെടുത്തിയാണ് ബിജെപിക്കായി ലോക്സഭയിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts