മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു.

ഡൽഹി : മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് (88)അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം.

ഒൻപത് തവണ ലോക്സഭ അംഗമായി, പ്രതിരോധ മടക്കം നിരവധി വകുപ്പുകൾ കേന്ദ്രത്തിൽ കൈകാര്യം ചെയ്തു,   സമതാ പാർട്ടിയുടെ സ്ഥാപകനാണ്.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

1930ൽ ജൂൺ  മംഗലാപുരത്ത് ജനിച്ച ജോർജ് ഫെർണാണ്ടസ് മുംബെയിൽ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് പൊതു രംഗത്ത് പ്രവേശിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts