ഇനി എവിടെയും ഇൻറർനെറ്റ്! വരുന്നു 780 കേന്ദ്രങ്ങളിൽ കൂടി വൈഫൈ സ്പോട്ടുകൾ.

ബെംഗളൂരു : നഗരത്തിൽ 780 കേന്ദ്രങ്ങളിൽ കൂടി വരുന്നു, ഇവ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും.

ബി ബി എം പി യുടെ 198 വാർഡുകളിലായി 5938 ഹോട്ട് സ്പോട്ടുകളിലാണ് സ്ഥാപിക്കുന്നത് .

നാല് സ്വകാര്യ കമ്പനികൾക്കാണ് പ്രവർത്തന ചുമതല. നിശ്ചിത സമയത്തേക്ക് സൗജന്യമായും തുടർ ഉപയോഗത്തിന് വില ഈടാക്കുന്ന വിധത്തിലുമാണ് നോട്ട് സ്പോട്ടുകൾ പ്രവർത്തിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts