ഗൂഗിളില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക!!!

ഗൂഗിളില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഇനി മുതല്‍ നിങ്ങള്‍ സൈബര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇന്ന് ആളുകള്‍ എന്തുകാര്യത്തിനും സമീപിക്കുന്നത് ഗൂഗിളിനേയാണ്. ഇതിലൂടെ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ടെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനായാണ് പൊലീസിന്‍റെ ഈ നടപടി. കിഴക്കന്‍ ഡല്‍ഹിയിലുള്ള സീമാപുരിയിലെ ഒരു സ്ത്രീ ഇത്തരം തട്ടിപ്പില്‍ പെടുകയും ഒരുലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും മഹാരാഷ്ട്രാ പോലീസിനെ സമീപിക്കുകയും…

Read More

ദിഷ പട്ടാണിയുടെ ന്യൂഇയര്‍ ആഘോഷം; വൈറലായി ഹോട്ട് ചിത്രങ്ങള്‍

ബാഗി2 എന്ന ചിത്രത്തിലെ നായിക ദിഷ പട്ടാണിയുടെ ചിത്രം ഇന്‍സ്റ്റഗാമില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ന്യൂഇയര്‍ ആഘോഷത്തിന്‍റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങളില്‍ ഒന്ന് ജെറ്റ് സ്‌കൈ ബോട്ട് റൈഡ് ചെയ്യുന്നതാണ്. കഴിക്കുക, ഉറങ്ങുക, നീന്തുക, വീണ്ടും ആവര്‍ത്തിക്കുക മാത്രമല്ല നിങ്ങള്‍ എങ്ങനെയാണ് ന്യൂയര്‍ ആഘോഷിക്കുന്നത്? എന്ന പ്രത്യേക അടിക്കുറിപ്പോടു കൂടിയാണ് ദിഷ ചിത്രം പോസ്റ്റ് ചെയ്തത്. ദിഷയുടെ ബീച്ചിലെ ചിത്രങ്ങള്‍ക്ക് മണിക്കൂറില്‍ 5 ലക്ഷം ലൈക്കുകള്‍ ആണ് ലഭിച്ചത്. നല്ല ചിത്രമാണെന്നും നിങ്ങള്‍ അതിശയകരമാണെന്നുമുള്ള കമന്റുകളാല്‍ നിറഞ്ഞിരിക്കുകയാണ് ദിഷയുടെ ഇന്‍സ്റ്റഗ്രാം. ദിഷയുടെ…

Read More

നഷ്ട്ടങ്ങളുടെ 2018! നഗരത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടത്‌ ഇരുപതോളം മലയാളികള്‍ക്ക്.

ബെംഗളൂരു : നഷ്ട്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ നഗരം മലയാളികള്‍ക്ക് നല്‍കിയത് വലിയ നഷ്ട്ടങ്ങള്‍. 2018 വിടവങ്ങുമ്പോള്‍ 18 ല്‍ അധികം മലയാളികള്‍ ആണ് അപകടത്തിലും അല്ലാതെയും നഗരത്തില്‍ ജീവന്‍ വെടിഞ്ഞത്..അതില്‍ ചില വാര്‍ത്തകള്‍ താഴെ. http://h4k.d79.myftpupload.com/archives/13980 http://h4k.d79.myftpupload.com/archives/25087 http://h4k.d79.myftpupload.com/archives/27896 http://h4k.d79.myftpupload.com/archives/27826 http://h4k.d79.myftpupload.com/archives/23967 http://h4k.d79.myftpupload.com/archives/26950 http://h4k.d79.myftpupload.com/archives/25597 http://h4k.d79.myftpupload.com/archives/24459 http://h4k.d79.myftpupload.com/archives/22581 http://h4k.d79.myftpupload.com/archives/17073 http://h4k.d79.myftpupload.com/archives/26909 http://h4k.d79.myftpupload.com/archives/25991 http://h4k.d79.myftpupload.com/archives/28457 http://h4k.d79.myftpupload.com/archives/12817

Read More

ഇനി എവിടെയും ഇൻറർനെറ്റ്! വരുന്നു 780 കേന്ദ്രങ്ങളിൽ കൂടി വൈഫൈ സ്പോട്ടുകൾ.

ബെംഗളൂരു : നഗരത്തിൽ 780 കേന്ദ്രങ്ങളിൽ കൂടി വരുന്നു, ഇവ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും. ബി ബി എം പി യുടെ 198 വാർഡുകളിലായി 5938 ഹോട്ട് സ്പോട്ടുകളിലാണ് സ്ഥാപിക്കുന്നത് . നാല് സ്വകാര്യ കമ്പനികൾക്കാണ് പ്രവർത്തന ചുമതല. നിശ്ചിത സമയത്തേക്ക് സൗജന്യമായും തുടർ ഉപയോഗത്തിന് വില ഈടാക്കുന്ന വിധത്തിലുമാണ് നോട്ട് സ്പോട്ടുകൾ പ്രവർത്തിക്കുക.

Read More

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഉയര്‍ന്ന”വന്‍മതില്‍”വന്‍ വിജയമായി.

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി വനിതാ മതില്‍ ഉയര്‍ന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്ററില്‍ സ്ത്രീകള്‍ മതില്‍ തീര്‍ത്തു.  മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. ജാതി, മത, കക്ഷി ഭേദമില്ലാതെയാണ് സ്ത്രീകള്‍ മതിലില്‍ പങ്കെടുത്തത്. വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. മതിലിന് പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും എത്തി.  സമൂഹത്തിലെ നാനാതുറകളിലുള്ള സ്തീകള്‍ മതിലില്‍ പങ്കെടുത്തു. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും സ്ത്രീകള്‍ ഏറ്റുചൊല്ലി. തിരുവനന്തപുരത്ത്…

Read More

പുതുവര്‍ഷത്തില്‍ നടന്‍ പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു

ബംഗളൂരു: പുതുവര്‍ഷത്തില്‍ നടന്‍ പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെയാണ് താരങ്ങളുടെ കൂട്ടത്തിലേക്കു ദക്ഷിണേന്ത്യയിലെമറ്റൊരു പ്രമുഖ നടനായ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തുന്നത്. ‘ഏവര്‍ക്കും പുതുവത്സരാശംസകള്‍. പുതിയ തുടക്കം, കൂടുതല്‍ ഉത്തരവാദിത്തം. ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏതു മണ്ഡലമാണു തിരഞ്ഞെടുക്കുകയെന്നതു വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. നിങ്ങളുടെ പിന്തുണ വേണം’ ട്വിറ്ററില്‍ പ്രകാശ് രാജ് അറിയിച്ചു. HAPPY NEW YEAR TO EVERYONE..a new beginning .. more responsibility.. with UR support…

Read More

2018ന് വിടചൊല്ലി 2019 നെ വരവേറ്റ് ലോകം

2018ന് വിടചൊല്ലി 2019 നെ വരവേറ്റ് ലോകം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനനഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, പനാജി എന്നിവിടങ്ങളിലും വ്യത്യസ്തമായ ആഘോഷം നടന്നു. പോയവര്‍ഷത്തെ നഷ്ടങ്ങളും സങ്കടങ്ങളും പ്രളയദുഖവും മറന്ന് ആഘോഷലഹരിയില്‍ കേരളവും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. ഫോര്‍ട്ട്‌കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആയിരങ്ങള്‍ ആഘോഷം തുടങ്ങിയത്. കൊച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളത്തും വര്‍ക്കലയിലും വിദേശികളടക്കം നിരവധിപേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. പ്രളയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. കോഴിക്കോട് കടപ്പുറത്ത് പുതുവത്സരത്തെ വരവേല്‍ക്കാന്‍…

Read More

ചരിത്രം കുറിച്ചുകൊണ്ട് കേരളത്തിൽ ഇന്ന് വനിതാമതിലുയരും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വനിതാമതിലുയരും. അമ്പത് ലക്ഷത്തോളം വനിതകളാണ് വനിതാ മതിലില്‍ കൈകോര്‍ക്കുക. കാസര്‍േഗാട്ടു നിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക. അങ്ങനെ പുതു വർ‌ഷം പിറവിയില്‍ ചരിത്രനീക്കത്തിന് സാക്ഷ്യം വഹിക്കുകയാണ് കേരളം. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് സർക്കാർ ഇന്ന് വനിതാമതിൽ തീർക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവര്‍ പങ്കെടുക്കും. കാസര്‍േഗാട്ട് മതിലിന്‍റെ തുടക്കത്തില്‍ മന്ത്രി കെ.കെ. ശൈലജയുണ്ടാകും. ദേശീയപാതയുടെ…

Read More

2019 പ്രതീക്ഷകൾ.. സംഗീത സംവിധായകൻ രഞ്ജിത് രാമൻ പങ്കുവക്കുന്നു.

2019 ലെ പ്രധാന പ്രതീക്ഷ സുലൈമാനിയുടെ ടൈറ്റിൽ സോങ് തന്നെയാണ്. അക്യൂറ എഡ്യൂക്കേഷൻസ് നിർമ്മിച്ച് രഞ്ജിത് രാജീവ് സംവിധാനം ചെയ്യുന്ന ബാഗ്ലൂർ ജീവിതത്തിന്റെ തമാശ നിറഞ്ഞ വശങ്ങൾ കാണിക്കുന്ന വെബ്‌സീരീസ് ആണിത്. മിശ്രചാപ്പ് എന്നതാളത്തിനെ തീവ്രവശമായ 7/8 താളത്തിൽ ആണിതിന്റെ ചിട്ടപ്പെടുത്തൽ.. ഭാരതീയ താളം ആണ്. ഇപ്പോൾ ഈ താളം അധികമാരും ഉപയോഗിച്ച് കാണാറില്ല. പരീക്ഷണമായിരുന്നു. ശങ്കരാഭരണരാഗത്തിലാണ് പാട്ട്.. വെബ്‌സീരീസിന്റെ അണിയറപ്രവർത്തകരായ ടീമ് ബീറ്റ്റൂട്ടിനും സംവിധായകൻ രഞ്ജിത്തിനും പാട്ട് വളരെയധികം ഇഷ്ടപ്പെട്ടതിൽ സന്തോഷം. പൂർണ്ണമായും തനതായ വാദ്യങ്ങൾ ഉപയോഗിച്ച് ചെയ്യണം എന്നുണ്ടായിരുന്നു. നിർമ്മാണ ചിലവ്…

Read More
Click Here to Follow Us