ബെംഗളൂരു : സിറ്റിയില്‍ നിന്നും മൈസുരുവിലെക്കുള്ള മെമു ട്രെയിന്‍ സര്‍വീസ് ഇന്ന് ഉത്ഘാടനം ചെയ്യും.പതിവ് സര്‍വീസ് 26 ന് തുടങ്ങും.നിലവില്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ചു രാമനഗര വരെ പോകുന്ന ട്രെയിന്‍ ആണ് മൈസുരുവിലേക്ക് നീട്ടുന്നത്.ആഴ്ചയില്‍ നാല് ദിവസം ഈ ട്രെയിന്‍ സര്‍വീസ് നടത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
തീവണ്ടിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു : ബെംഗളൂരുവിൽ തീവണ്ടിയിലെ മാലിന്യക്കൊട്ടയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഭുവനേശ്വറിൽനിന്ന്... -
വധുവിനെ കണ്ടെത്താനാകാത്തതിൽ കർഷകരുടെ വിഷമം തീരുന്നില്ല ; അപേക്ഷയുമായി കൊപ്പാളിലെ കർഷകൻ
ബെംഗളൂരു : വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷനൽകി കൊപ്പാളിലെ കർഷകൻ.... -
കടുത്ത ജലക്ഷാമംനേരിട്ടതിന്റെ പശ്ചാത്തലത്തിൽ മഴവെള്ള സംഭരണത്തിന് കോർപ്പറേഷൻ 250 മഴക്കുഴികൾ നിർമിക്കും
ബെംഗളൂരു : ഭാവിയിൽ നഗരത്തിലെ വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള പദ്ധതികളുമായി ബൃഹത് ബെംഗളൂരു...