കർഷകരെ പാട്ടിലാക്കാൻ സർക്കാർ

ബെളഗാവി : ബെള​ഗാവിയിൽ കർഷക സമരം തുടരുന്നതിനിടെ, അനുനയ ശ്രമങ്ങളുമായി സർക്കാർ രം​ഗത്ത്. ഭൂഗർഭ ജലസ്രോതസ്സുകൾ ഉപയോഗിച്ച് കൃഷിയിടം നനയ്ക്കായി ഗ്രാമീണ മേഖലയിൽ പ്രതിദിനം 10 മണിക്കൂർ ത്രീ ഫെയസ് വൈദ്യുതി ലഭ്യമാക്കുമെന്ന് സഭയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുെട ഉറപ്പ്.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

ബിജെപിയുടെ അംഗത്തിന്റെ ചോദ്യത്തിനു മറുപടിയായാണ്, നേരത്തെ ഏഴു മണിക്കൂർ ആയിരുന്നത് 10 മണിക്കൂറായി വർധിപ്പിച്ച കാര്യം കുമാരസ്വാമി അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts