സൈക്കിൾ ഷെയറിം​ഗ് പദ്ധതി; ദുരുപയോ​ഗം ചെയ്യുന്നതായി പരാതി രൂക്ഷം

ബെംഗളൂരു: സൈക്കിൾ ഷെയറിം​ഗ് പദ്ധതി ദുരുപയോ​ഗം ചെയ്ത് ജനങ്ങൾ. ബെം​ഗളുരു നഗരത്തിലെ സൈക്കിൾ ഷെയറിങ് പദ്ധതി ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം.

ഉപയോ​ഗിക്കാനെടുക്കുന്ന സൈക്കിളുകൾ വഴിയരികിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നുതായും പാർട്സുകൾ മോഷണം പോകുന്നതായും പരാതികൾ ഉയരുന്നു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

ബെം​ഗളുരു നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കിൽ വലയുന്നവർക്ക് ആശ്വാസമായാണ് ഒരു വർഷം മുൻപ് സ്റ്റാർട്ട് അപ്പ് സംരംഭകരുടെ സഹായത്തോടെ സൈക്കിൾ ഷെയറിങ് പദ്ധതി ബിബിഎംപി ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts