അനധികൃത ജലമൂറ്റൽ തടയും; ബിഎംടിഎഫ്

ബെം​ഗളുരു: ജലക്ഷാമത്താൽ വലയുന്ന ബെം​ഗളുരുവിൽ അനധികൃത വെള്ളമൂറ്റൽ നിത്യസംഭവമാകുന്നു., ഇതിന് വിലങ്ങിടാൻ ബെം​ഗളുരു വാട്ടർ സപ്ലൈ ആൻഡ് സിവറിജ് ബോർഡും, ബെം​ഗളുരു മെട്രോപൊളിററൻ ടാസ്ക്ക് ഫോഴ്സും രം​ഗത്ത്.

കെട്ടിട നിർമ്മാണത്തിനായാണ് ജലമൂറ്റൽ ഏറെയും നടക്കുന്നത്. ജനങ്ങൾ ഏറെയും ഒരു നേരത്തെ വെള്ളത്തിനായി അലയുമ്പോഴാണ് ഇത്തരത്തിലുള്ള ജലമൂറ്റൽ വ്യപകമായി നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts