അപകടം സൃഷ്ട്ടിക്കുന്ന ആൾനൂഴികൾ മാറ്റി സ്ഥാപിക്കും

ബെം​ഗളുരു: ഏറെ അപകടങ്ങൾ സൃഷ്ട്ടിക്കുന്നവയിൽ മുൻപന്തിയിലാണ് ആൾനൂഴികൾ.

തകർന്ന് കിടക്കുന്നതും , അപകടം സൃഷ്ട്ടിക്കുന്നതുമായ ആൾനൂഴികൾ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ തുഷാർ ​ഗിരിനാഥ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
[masterslider id="10"]

Related posts

Click Here to Follow Us