കടുവയെ പിടികൂടാൻ വന്നു കാണാതായ ആനക്കുള്ള തിരച്ചിൽ വിഫലം

ബെം​ഗളുരു: കടുവയെ പിടികൂടാനെത്തി പടക്കം പൊട്ടിയ ശബ്ദം കേട്ട് ഒാടിയ ആനയെ ഇതുവരെയും കണ്ടെത്താനായില്ല.

നാ​ഗർഹോളെ വനത്തിൽ കാണാതായ ആനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 3 ആനകളാണ് കടുവയെ പിടികൂടാനുള്ള സംഘത്തിൽ ഉണ്ടായിരുന്നത്.

ഉൾക്കാട്ടിലടക്കം തിരച്ചിൽ നടത്തിയിട്ടും കാണാതായ ആനക്ക് വേണ്ടിയുള്ള ശ്രമങ്ങൾ വിഫലമാകുകയായിരുന്നു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ബെം​ഗളുരു: കടുവയെ പിടികൂടാനെത്തി പടക്കം പൊട്ടിയ ശബ്ദം കേട്ട് ഒാടിയ ആനയെ ഇതുവരെയും കണ്ടെത്താനായില്ല.

നാ​ഗർഹോളെ വനത്തിൽ കാണാതായ ആനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 3 ആനകളാണ് കടുവയെ പിടികൂടാനുള്ള സംഘത്തിൽ ഉണ്ടായിരുന്നത്.

ഉൾക്കാട്ടിലടക്കം തിരച്ചിൽ നടത്തിയിട്ടും കാണാതായ ആനക്ക് വേണ്ടിയുള്ള ശ്രമങ്ങൾ വിഫലമാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts