ബെംഗളൂരു ചിന്മയ ആശുപത്രിയിലെ ദളിത് ജീവനക്കാരനെ മാൻഹോൾ വൃത്തിയാക്കാൻ നിർബന്ധിച്ചു; മൂന്ന് പേർക്കെതിരെ കേസ്.

ബെംഗളൂരു: ചിന്മയ മിഷൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തു. ദലിത് ജീവനക്കാരനെ മാൻഹോൾ വൃത്തിയാക്കാനും ആശുപത്രി വളപ്പിലെ അഴുക്കുചാലുകൾ അടയ്‌ക്കാനും നിർബന്ധിച്ചതിനാണു അറസ്റ്റ്. ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ ഡി രാജ, ഗിൽബെർട്ട്, അഡ്മിനിസ്ട്രേറ്റർ എന്നിവർക്കെതിരെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം, 1989, മാനുവൽ സ്‌കാവെഞ്ചിംഗ് ആന്റ് റീഹാബിലിറ്റേഷൻ നിയമം 2013 എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാൻഹോൾ വൃത്തിയാക്കാൻ നിർബന്ധിതയായ മാല ദൈവദീനം എന്ന 53 കാരന് വേണ്ടി കർണാടക സമതാ സൈനിക് ദളിന്റെയും സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ്…

Read More

അപകടം സൃഷ്ട്ടിക്കുന്ന ആൾനൂഴികൾ മാറ്റി സ്ഥാപിക്കും

ബെം​ഗളുരു: ഏറെ അപകടങ്ങൾ സൃഷ്ട്ടിക്കുന്നവയിൽ മുൻപന്തിയിലാണ് ആൾനൂഴികൾ. തകർന്ന് കിടക്കുന്നതും , അപകടം സൃഷ്ട്ടിക്കുന്നതുമായ ആൾനൂഴികൾ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ തുഷാർ ​ഗിരിനാഥ് വ്യക്തമാക്കി.

Read More
Click Here to Follow Us