2018 ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം

ഭുവനേശ്വർ : 2018 ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 10ആം മിനിറ്റിൽ മൻദീപ് സിങ്, 12ആം മിനിറ്റിൽ ആകാശ് ദീപ് സിങ്, 43,46ആം മിനിറ്റിൽ സിമ്രൻജീത്, 45ആം മിനിറ്റിൽ ലളിത് ഉപാധ്യായ എന്നിവരാണ് ഇന്ത്യയുടെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

മലയാളി താരം പി ആർ ശ്രീജേഷ് മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ലോക റാങ്കിംഗില്‍ അ‍ഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോരാട്ടത്തിനു മുന്നില്‍ പതിനഞ്ചാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ച്നില്‍ക്കാനായില്ല. അതേസമയം ഉദ്ഘാടന മൽസരത്തിൽ ബൽജിയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കാനഡയെതകർത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts