മജസ്റ്റിക് ബസ് സ്റ്റാൻഡിലെ യാത്രക്കാരെ വലച്ച് ശുചിയില്ലാത്ത ശുചിമുറികൾ

ബെം​ഗളുരു: ഏറെ യാത്രക്കാരും തിരക്കുമുള്ള മജസ്റ്റിക് ബസ് സ്റ്റാൻഡിന്റെ സ്ഥിതി അതീവ ശോചനം.

മിക്കപ്പോഴും പണിമുടക്കുന്ന പൈപ്പുകളും, വൃത്തിഹീനമായ ടോയ്ലറ്റുകളും യാത്രക്കാർക്ക് സമ്മാനിക്കുന്നത് തീരാ ദുരിതം.

19000 ബസുകൾ പ്രതിദിനം സർവ്വീസ് നടത്തുന്ന ഇടമാണ് മജസ്റ്റിക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
[masterslider id="10"]

Related posts