കന്യാകുമാരി എക്സ്പ്രസ്,കണ്ണൂര്‍ എക്സ്പ്രസുകള്‍ റദ്ദാക്കി.കേരളത്തില്‍ നിന്നുള്ള ചില ദീര്‍ഘദൂര ട്രെയിന്‍ സെര്‍വീസുകള്‍ പുനരാരംഭിച്ചു.

ബെംഗളൂരു: നഗരത്തില്‍ നിന്നുള്ള കന്യാകുമാരി എക്സ്പ്രസ്സ്‌ (16526),യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസ് (16527),കണ്ണൂര്‍-യെശ്വന്ത് പൂര്‍ എക്സ്പ്രസ്(16528),ബാംഗ്ലൂര്‍ സിറ്റി -കണ്ണൂര്‍ എക്സ്പ്രസ് (16511) എന്നിവ റദ്ദാക്കി.കന്യാകുമാരിയില്‍ നിന്ന്  ബാംഗ്ലൂര്‍ സിറ്റിയിലേക്ക് സര്‍വീസ് നടത്തുന്ന 16525 ട്രെയിന്‍ തൃശൂര്‍,പാലക്കാട്‌ വഴിയല്ലാതെ നാമക്കല്‍ ദിണ്ടിഗല്‍ വഴി സര്‍വീസ് നടത്തുന്നുണ്ട്.

അതെ സമയം ദീർഘദൂര യാത്രക്കാരെ സഹായിക്കാനായി റെയിൽവേ  ഇന്ന് കൂടുതൽ കണക്‌ഷൻ ട്രെയിനുകൾ ഒാടിക്കും. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്നും വൈകിട്ട് 4 മണി വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട്

തിരുവനന്തപുരത്തു നിന്നു ഹൗറയിലേക്കുളള സ്പെഷൽ വൈകിട്ട് അഞ്ചിന് പുറപ്പെടും. ഈ ട്രെയിനിനു റിസർവേഷൻ ലഭ്യമാണ്. എറണാകുളത്തു നിന്നു എട്ടു മണിക്കും 11.30നുമുളള ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കും ഹൗറ ട്രെയിനിൽ തുടർയാത്രാ സൗകര്യം  ലഭിക്കും.

16316 കൊച്ചുവേളി ബെംഗളൂരു 16.45

22641 തിരുവനന്തപുരം ഇൻഡോർ 17.00 പാലക്കാട് – ഷൊര്‍ണൂര്‍ ജംക് ഷന്‍ സെക്ഷനില്‍ രാവിലെ മുതല്‍ സര്‍വീസ് തുടങ്ങി.

66604 ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ മെമു വൈകിട്ട് മൂന്നിനു പുറപ്പെടും 66605 കോയമ്പത്തൂരില്‍നിന്ന് ഷൊര്‍ണൂരിലേക്ക് രാവിലെ 9.45-നു പുറപ്പെട്ടു.

Trains services @ Kerala on 18.08.2018

From Trivandrum via Nagerkovil-MADURAI
1. 12625 TVC-NDLS 11.15
2. 16316 KVCL-SBC 16.45
3. 17229 TVC-HYB. 7.15
4. 16382 CAPE-CSMT 6.40
5. 22641 TVC-INDB 17.00

From ERS-TVC

1.16341 -5.20

2.spl train 8.00
3.spl train 11.40
4. Spl train 15.00
5. 16605 -16.25
6. 12075- 17.25
7. 16128 -23.40

From TVC -ERS

1.12076 6.00
2.16606 6.25
3. Spl train 9.00
4. Spl train 11.30
5.Spl train 15.00
6. Spl train 19.25

FROM CALICUT to mangalore

1. 56653 CLT-CAN 6.40
2. Spl. Train CLT-MAQ 10.00
3. 56323 -CLT -MAQ 13.00
4. 56657 -CLT-CHV 14.05
5. Spl train CLT-MAQ 17.00
6. Spl train CLT -MAQ 21.00

From mangalore to Calicut

1.56654 MAQ-CLT 5.20
2.spl train MAQ-CLT 07.40
3.spl train MAQ-CLT 11.40
4.spl train MAQ -CLT 14.20
5.57656 MAQ-CAN 17.00

From Palakkad towards Coimbatore

1. 12696 -00.45
2 .16188 1.40
3.56712-6.40 (PGTN)
3.22639-5.00
4.66606-7.30(pgtn )
5.spl train 9.10
6. 56650 11.20
7. 66604 15.55
8.66608 14.20 (PGTN)

All other trains are most likely to be cancelled

दक्षिण पश्चिम रेलवे/ SOUTH WESTERN RAILWAY
प्रेस विज्ञप्ति/ Press Release No. 72 Dt. 18.08.2018
CANCELLATION / PARTIAL CANCELLATION OF TRAINS

The following trains will be cancelled/Partially cancelled due to Heavy rains, Landslips, floods and closure of section between Shoranur Jn – Kozhokode, Ernakulam Jn – Kottayam – Kayankulam Jn of Trivandrum and Pallakad divisions.

CANCELLATION OF TRAINS:

1. Train No. 16526 KSR Bengaluru – Kanyakumari Express Journey commencing on 18.08.2018 is cancelled.

2. Train No. 16527 Yesvantpur – Kannur Express Journey commencing on 18.08.2018 is cancelled.

3. Train No. 16528 Kannur – Yesvantpur Express Journey commencing on 18.08.2018 is cancelled.

4. Train No. 16511/16513, KSR Bengaluru – Kannur/ Karwar Express Journey commencing on 18.08.2018 is cancelled.

PARTIAL CANCELLATION OF TRAINS:

1. Train No. 12677 KSR Bengaluru – Ernakulam Express Journey commencing on 18.08.2018 is partially cancelled between Coimbatore and Ernakulam.

2. Train No. 12678 Ernakulam – KSR Bengaluru Express Journey commencing on 18.08.2018 is partially cancelled between Coimbatore and Bengaluru.

Chief Public Relations Officer
South Western Railway, Hubballi

*****
(Public Relations Branch, South Western Railway, Rail Soudha, Gadag Road, Hubballi-580020)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us