അനന്ത് കുമാറിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു

ബെം​ഗളുരു: അന്തരിച്ച കേന്ദ്രമന്ത്രി എച്ച് എൻ അനന്തകുമാറിന്റെ ചിതാഭസ്മം ശ്രീരം​ഗപട്ടണത്ത് ത്രിവേണിയിൽ നിമജ്ജനം ചെയ്തു.

അനന്ദകുമാറിന്റെ സഹോദരൻ നന്ദകുമാറാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്. കുടുംബാ​ഗങ്ങൾക്കൊപ്പം എംപിമാരായ പ്രഹ്ലാദ് ജോഷ്, പ്രതാപ് സിംഹ എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts