ചിത്രസന്തേ ജനുവരി 6ന് കുമാരകൃപ റോഡിൽ; റജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു : കർണാടക ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരാറുള്ള ചിത്ര സന്തേ (ചിത്രച്ചന്ത ) ജനുവരി 6 ന് കുമാര കൃപ റോഡിൽ നടക്കും.

സ്വയം വരച്ച ചിത്രങ്ങളും ശിൽപ്പങ്ങളും പ്രദർശിപ്പിക്കാനും വിൽക്കാനും താൽപര്യമുള്ളവർക്ക് നവംബർ 30 വരെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

www.karnatakachithrakalaparishath.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts