വൃത്തിഹീനമായി കിടന്നിരുന്ന തടാകം സൈനികർ ഒത്തൊരുമിച്ച് വൃത്തിയാക്കി. മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിച്ചിരുന്ന അൾസൂർ തടാകം അൾസൂരിലെ മദ്രാസ് എൻജിനീയർ ഗ്രൂപ്പ് സെന്ററിലെ സൈനികരാണ് കഠിന പരിശ്രമത്തിലൂടെ വൃത്തിയാക്കിയെടുത്തത്.
അമിതമായ അളവിൽ മാലിന്യം നിറഞ്ഞ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് തുടർക്കഥയായതോടെയാണ് തടാകം വൃത്തിയാക്കാൻ സൈനികർ ഇറങ്ങിയത്. കയാക്കിംങ് പരിശീലനം അടക്കമുള്ളവ അൾസൂർ തടാകത്തിലാണ് നടത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.