അൾസൂർ തടാകം മാലിന്യമുക്തമാക്കി പട്ടാളക്കാർ

വൃത്തിഹീനമായി കിടന്നിരുന്ന തടാകം സൈനികർ ഒത്തൊരുമിച്ച് വൃത്തിയാക്കി. മാലിന്യം നിറഞ്ഞ് ദുർ​ഗന്ധം വമിച്ചിരുന്ന അൾസൂർ തടാകം അൾസൂരിലെ മദ്രാസ് എൻജിനീയർ ​ഗ്രൂപ്പ് സെന്ററിലെ സൈനികരാണ് കഠിന പരിശ്രമത്തിലൂടെ വൃത്തിയാക്കിയെടുത്തത്. അമിതമായ അളവിൽ മാലിന്യം നിറഞ്ഞ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് തുടർക്കഥയായതോടെയാണ് തടാകം വൃത്തിയാക്കാൻ സൈനികർ ഇറങ്ങിയത്. കയാക്കിംങ് പരിശീലനം അടക്കമുള്ളവ അൾസൂർ തടാകത്തിലാണ് നടത്തുന്നത്.

Read More