അൾസൂർ തടാകം മാലിന്യമുക്തമാക്കി പട്ടാളക്കാർ

വൃത്തിഹീനമായി കിടന്നിരുന്ന തടാകം സൈനികർ ഒത്തൊരുമിച്ച് വൃത്തിയാക്കി. മാലിന്യം നിറഞ്ഞ് ദുർ​ഗന്ധം വമിച്ചിരുന്ന അൾസൂർ തടാകം അൾസൂരിലെ മദ്രാസ് എൻജിനീയർ ​ഗ്രൂപ്പ് സെന്ററിലെ സൈനികരാണ് കഠിന പരിശ്രമത്തിലൂടെ വൃത്തിയാക്കിയെടുത്തത്.

അമിതമായ അളവിൽ മാലിന്യം നിറഞ്ഞ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് തുടർക്കഥയായതോടെയാണ് തടാകം വൃത്തിയാക്കാൻ സൈനികർ ഇറങ്ങിയത്. കയാക്കിംങ് പരിശീലനം അടക്കമുള്ളവ അൾസൂർ തടാകത്തിലാണ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us