ഹാദിയ എന്ന അഖില സേലത്ത് മെഡിക്കല്‍ കോളേജില്‍ എത്തി.

ന്യൂഡല്‍ഹി: സേലത്തേക്ക് പോകാനായി ഹാദിയ ദില്ലി വിമാനത്താവളത്തിലേക്ക് തിരിച്ചു.1.20നുള്ള വിമാനത്തിൽ കോയമ്പത്തൂരിലെത്തിച്ച ശേഷംറോഡ് മാർഗ്ഗമാണ് സേലത്തേക്ക് പോകുന്നത്. രാവിലെ ഹാദിയയെ മെഡിക്കല്‍ കോളേജിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതർക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നു.

പൂർണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഹാദിയ പ്രതികരിച്ചു. ഭർത്താവിനൊപ്പപോവണമമെന്നാണ് ആഗ്രഹം എന്നും ഹാദിയ യാത്ര തിരിക്കും മുൻപ് പറഞ്ഞു. ഹാദിയ പഠിക്കുന്ന കോളേജിന് പൊലീസ് സംരക്ഷണം തേടുമെന്ന് ശിവരാജ് ഹോമിയോ കോളേജ് എംഡി കൽപന ശിവരാജ് പറഞ്ഞു. സേലം കലക്ടർക്കും കമ്മീഷണർക്കും എംഡി കത്ത് നൽകി.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

ഹാദിയയ്ക്ക് കോളേജിലും ഹോസ്റ്റലിലും എന്തു തരം സംരക്ഷണം നൽകണമെന്നത് ചർച്ച ചെയ്യാൻ കോളേജധികൃതർ യോഗം ചേർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts