ന്യൂഡല്‍ഹി: ലോകമാകമാനം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയും അദ്ദേഹ൦ പരാമര്‍ശിച്ചിരുന്ന കാര്യങ്ങള്‍ ഓര്‍ക്കുകയുമാണ്.
149ാം ജന്മ വാര്‍ഷികത്തില്‍ രാഷ്ട്രപിതാവിനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.
അതേസമയം, ഇന്ന് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും ജന്മദിനമാണ്.
ഇരുവരുടെയും ഓര്‍മ്മയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമാണ്.
गांधी जयंती पर राष्ट्रपिता को शत्-शत् नमन।
आज से हम पूज्य बापू के 150वें जयंती वर्ष में प्रवेश कर रहे हैं। उनके सपनों को पूर्ण करने का हम सभी के पास यह एक बहुत बड़ा अवसर है। #Gandhi150 pic.twitter.com/czFVckwjTd
— Narendra Modi (@narendramodi) October 2, 2018
सौम्य व्यक्तित्व, कुशल नेतृत्व एवं बुलंद हौसले के प्रतीक लाल बहादुर शास्त्री जी को उनकी जयंती पर विनम्र श्रद्धांजलि।
जय जवान-जय किसान! pic.twitter.com/eADo2NwZik
— Narendra Modi (@narendramodi) October 2, 2018
ഗുജറാത്തിലെ പോര്‍ബന്ധറില്‍ 1869 ഒക്ടോബര്‍ 2നായിരുന്നു മഹാത്മാഗാന്ധിയുടെ ജനനം. ഉത്തര്‍പ്രദേശിലെ മുഗള്‍സരായയില്‍ 1904 ഒക്ടോബര്‍ 2നായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജനനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.