സേലത്തിനടുത്ത് ബസപകടത്തില്‍ മരിച്ചവര്‍ ഇവരാണ്.

ബെംഗളൂരു : ഇന്നലെ സേലത്തിനു അടുത്ത് മാമാങ്കത്ത് നടന്ന ബസ്സപകടത്തില്‍ മരിച്ചവര്‍ ഇവരാണ്:

ബെംഗളൂരു എസ്ജി പാളയ ബാലാജി നഗറിൽ താമസിക്കുന്ന ആലപ്പുഴ എടത്വ കാട്ടാംപള്ളി വീട്ടിൽ ജോർജ് ജോസഫ് (മോൻസി-65 ), ഭാര്യ വിതയത്തിൽ കുടുംബാംഗം അൽഫോൻസ (60), മകൾ ഡിനു മേരി ജോസഫ് (32), ഭർത്താവ് ഇരിങ്ങാലക്കുട എടക്കുളം പുന്നാംപറമ്പിൽ ഊക്കൻസ് വീട്ടിൽ വിൻസന്റിന്റെയും റോസിന്റെയും മകൻ സിജി വിൻസന്റ് (35), എടത്വ സെന്റ് അലോഷ്യസ് കോളജ് കൊമേഴ്സ് വിഭാഗം റിട്ട. അധ്യാപകൻ എടത്വ പച്ച ചെക്കിടിക്കാട് നന്നാട്ടുമാലിൽ കരിക്കംപള്ളിൽ ജിം ജേക്കബ് (ജിമ്മിച്ചൻ–59), തലവടി ആനപ്രമ്പാൽ ചിറ്റേഴത്ത് സാബുവിന്റെ മകൻ ഷാനോ വി.തര്യൻ (28), വാഹനത്തിന്റെ സഹ ഡ്രൈവർ പത്തനംതിട്ട റാന്നി വയലത്തല പാരിപ്പൊയ്കയിൽ സാം കെ.ജോൺ (42).

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

സിജി വിൻന്റിന്റെയും ഡിനുവിന്റെയും മകൻ മൂന്നരവയസ്സുള്ള ഈദൻ ഒരു പോറൽ പോലുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടമുണ്ടായപ്പോൾ അമ്മ ഡിനു നെഞ്ചോടു ചേർത്തു പിടിച്ചതിനാലാണ് ഈദൻ രക്ഷപ്പെട്ടത്. ഷാനോ വി.തര്യൻ ഒഴികെയെയെല്ലാവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
[masterslider id="10"]

Related posts