ദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയെന്ന് കേന്ദ്രം.

ഡല്‍ഹി : ദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി പിയൂഷ് ഗോയൽ. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് അയക്കുന്നവയ്ക്ക് ഐ.ജി.എസ്.ടിയും ഒഴിവാക്കും. വിദേശത്തുനിന്ന് അയക്കുന്ന സഹായങ്ങൾക്ക് കസ്റ്റംസ് ഇളവ് നൽകാത്തിനെതിരെ പരാതി ഉയർന്നിരുന്നു.

വൻതുക നികുതിയായി നൽകാനാവാത്തതിനാൽ ലോഡ് കണക്കിന് സാധനങ്ങൾ കെട്ടിക്കിടക്കുന്നതിൻറെ ദൃശ്യങ്ങളടക്കം ദൃശ്യമാധ്യമങ്ങള്‍  റിപ്പോർട്ട് ചെയ്തിരുന്നു . ഈ പ്രതിസന്ധി രാജീവ് ചന്ദ്രശേഖർ എം.പി കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ അനുകൂല ഇടപെടലുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts