പണി തുടങ്ങി പോലീസ്;മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന വ്യാജ സന്ദേശമയച്ച യുവാവ്‌ പിടിയില്‍.

പാലക്കാട്: രക്ഷാപ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായതോടെ പ്രളയകാലത്ത് വ്യാജസന്ദേശങ്ങളയക്കുകയും വ്യക്തിപരമായ അധിക്ഷേപം നടത്തുകയും ചെയ്തവര്‍ക്കെതിരെ പൊലീസ് നടപടികള്‍ ശക്തമാക്കി.

മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് പറഞ്ഞ് വോയ്സ് മെസേജ് അയച്ച യുവാവിനെ ഇന്ന് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. നെന്മാറ നെല്ലിക്കാട്ട് പറന്പ് സ്വദേശി അശ്വിൻ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
[masterslider id="10"]

Related posts