വൈകുന്നേരം 4.50 പുറപ്പെടേണ്ട കൊച്ചുവേളി എക്സ്പ്രസ് യാത്ര തുടങ്ങുന്നത് രാത്രി11:55 ന് മാത്രം;കർവാർ എക്സ്പ്രസ് ഷൊറണൂർ വഴി.

ബെംഗളൂരു : 16:50 കെ ആർഎസ് ബെംഗളൂരു സിറ്റി റെയിൽവേ സ്റേഷനിൽ നിന്ന് യാത്ര തുടങ്ങേണ്ട കൊച്ചുവേളി എക്സ്പ്രസ് 11:55 ന് മാത്രമേ യാത്ര തുടങ്ങുകയുള്ളൂ.

ബെംഗളൂരുവിൽ നിന്നും മൈസൂരു മംഗളൂരു വഴി കാർവാറിലേക്കു പോകുന്ന ട്രെയിൻ വഴി തിരിച്ചുവിട്ടു ,അത് പാലക്കാട്, ഷൊറണൂർ, കോഴിക്കോട് വഴി യാത്ര ചെയ്യും എന്ന് റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts