തണൽ മരത്തിന്റെ ഒന്നാം വാർഷികാഘോഷം ഇന്ന്.

ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തണൽ മരം എന്ന കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം 05/08/2018 നു കാർമെലാരത്തുള്ള സ്നേഹധനിൽ വെച്ചു നടക്കും. 2017 ജൂലൈ 2നു ഫേസ്ബുക് കൂട്ടായ്മയായി ആരംഭിച്ച തണൽ മരം അനാഥലയങ്ങളിലും വൃദ്ധസദനങ്ങളിലും ഒഴിവ് ദിനങ്ങളിൽ പരുപാടികൾ നടത്തിയാണ് മുന്നേറിയത്.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

ഇതിനോടകം 25 വ്യത്യസ്ത കേന്ദ്രങ്ങളിൽ തണൽമരം അതിന്റെ സഹായം എത്തിച്ചിട്ടുണ്ട്. പതിവ് പോലെ കളികളും ചിരികളുമായി ഒരു ദിനം തന്നെയാണ് ഈ അനിവേഴ്സറി ദിവസത്തിലും ഉദ്ദേശിക്കുന്നത് എന്നു തണൽ മരം ഭാരവാഹികൾ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts