ഒളിമ്പിക്‌സ് 2020: സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി

ടോക്കിയോ: 2020ലെ ഒളിമ്പിക്‌സിന് മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്കായി വ്യത്യസ്ത സൗകര്യങ്ങള്‍ ഒരുക്കി ജപ്പാന്‍. അതിന്‍റെ ഭാഗമായി സഞ്ചരിക്കുന്ന പള്ളി നിര്‍മ്മിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു കമ്പനി.

വിശ്വാസികള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള തയാറെടുപ്പിന്‍റെ ഭാഗമാണിതെന്നും ഇത് വരുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്നും ഇത് നിര്‍മ്മിച്ചിരിക്കുന്ന കമ്പനി സി.ഇ.ഒ യാസുഹ്‌റു ഇനോണ്‍ പറയുന്നു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

https://youtu.be/HhStmwtRdQc

യാഷു പ്രൊജക്ട് എന്ന കമ്പനിയാണ് ഈ സഞ്ചരിക്കുന്ന മുസ്‌ലിം പള്ളികള്‍ക്ക് പിന്നില്‍. ഒരേ സമയം അമ്പത് വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഹനത്തിലാണ് പളളിയുടെ നിര്‍മ്മാണം.

പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മുസ്‌ലിം പള്ളി ടോക്കിയോവിലെ സ്‌റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്‌സിന് മുന്നോടിയായി കൂടുതല്‍ മുസ്‌ലിം പള്ളികള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
[masterslider id="10"]

Related posts