സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ കാറിലിടിച്ച് യുവാവ് മരിച്ചു.

ബെംഗളൂരു :മൊബൈല്‍ ഫോണിന്റെ ഏറ്റവും ദൂഷ്യവശം റേഡിയെഷന്‍ അല്ല അതിലെ സെല്‍ഫി ആണെന്ന് പറയേണ്ടി വരും,കുന്നിന്‍ മുകളിലും വെള്ളച്ചാട്ടങ്ങളിലും സെല്‍ഫി മൂലം തെന്നി തീര്‍ന്ന ജീവിതങ്ങള്‍ അനവധിയാണ്,ഏറ്റവും പുതിയ സെല്‍ഫി മരണ വാര്‍ത്ത‍ നഗരത്തില്‍ നിന്ന് വന്നിരിക്കുന്നു.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ കാറിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. കോൾസെന്റർ ജീവനക്കാരനും രാജസ്ഥാൻ സ്വദേശിയുമായ സുഹാനോ മഹാന്തോ (25) ആണ് മരിച്ചത്. മൂന്ന് പേർ ചേർന്ന് സ്കൂട്ടറിൽ നന്ദിഹിൽസിലേക്ക് പോകുന്നതിനിടെ ദേവനഹള്ളിക്ക് സമീപമാണ് അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts