കെഎൻഎസ്എസിന്റെ നേതൃത്വത്തിൽ ഉള്ള കർക്കടക വാവുബലി ഓഗസ്റ്റ് 11ന്

ബെംഗളൂരു :കെഎൻഎസ്എസിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ഓഗസ്റ്റ് 11ന് അൾസൂർ തടാകക്കരയിലെ കല്യാണിതീർഥത്തിൽ നടക്കും.

രാവിലെ 4.30നു ഗണപതിഹോമം, ബലിതർപ്പണ ചടങ്ങുകൾ 9.30 വരെ നീളും. കൂപ്പണുകൾക്ക് ഫോൺ: 9448486802, 9845009410

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts