കർണാടകയിലെ ആദ്യ ഇരട്ടശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മലയാളി യുവാവിൽ വിജയകരമായി പൂർത്തിയാക്കി.

ബെംഗളൂരു : കർണാടകയിലെ ആദ്യ ഇരട്ടശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മലയാളി യുവാവിൽ വിജയകരമായി പൂർത്തിയാക്കി. നാരായണ ഹെൽത്ത് സിറ്റിയിലെ ഡോക്ടർമാരാണു തൃശൂർ സ്വദേശി സുധീഷിനു (28) പുതുജീവൻ നൽകിയത്.

ഇരുശ്വാസകോശങ്ങളും തകരാറിലായി ഓക്സിജന്റെ സഹായത്തോടെ ജീവിതം തള്ളിനീക്കിയിരുന്ന സുധീഷിനു യശ്വന്ത്പുര സ്പർശ് ആശുപത്രിയിൽ നിന്നാണു ശ്വാസകോശ ദാതാവിനെ ലഭിച്ചത്. സുധീഷിന് ഇനി സാധാരണ ജീവിതം നയിക്കാനും ജോലിക്കു പോകാനും സാധിക്കുമെന്നു ഡോക്ടർമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ
  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us