ഫാന്‍സി നമ്പര്‍ കിട്ടാന്‍ ഇനി ആര്‍ടിഓ ഓഫീസില്‍ കേട്ടിക്കിടക്കേണ്ടത് ഇല്ല.

ബെംഗളൂരു : വാഹനത്തിനു ഫാൻസി നമ്പർ ലഭിക്കാൻ ഓൺലൈൻ വഴിയും ലേലത്തിൽ പങ്കെടുക്കാം. നേരിട്ട് ആർടി ഓഫിസിലേക്ക് പോകുന്നതിനു പകരമാണ് എവിടെയിരുന്നും ലേലം വിളിക്കാനുള്ള അവസരം ഗതാഗതവകുപ്പ് ഒരുക്കുന്നത്.

ഗതാഗതവകുപ്പിന്റെ ‘വാഹൻ ഓൺലൈൻ’ വഴിയാണ് ഇതിനുള്ള സംവിധാനം ആരംഭിക്കുന്നത്. ബെംഗളൂരു നഗരജില്ലയ്ക്ക് പുറമെ ബെംഗളൂരു ഗ്രാമജില്ല, ശിവമൊഗ്ഗ എന്നിവിടങ്ങളിലാണ് ഇ ലേല സൗകര്യം ഈ മാസം അവസാനത്തോടെ എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts