നഗരശിൽപ്പി കെമ്പെഗൗഡയുടെ ചിത്രങ്ങൾ സ്കൂളുകളിൽ സ്ഥാപിക്കുന്നതിന് തടസമില്ല.

ബെംഗളൂരു: ബെംഗളൂരു നഗരശിൽപി കെംപഗൗഡയുടെ ചിത്രം ഇനി സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും സ്ഥാപിക്കാം. കെംപഗൗഡയുടെ ജൻമദിനമായ 27ന് വിപുലമായ ആഘോഷ പരിപാടികൾക്ക് രൂപം നൽകിയതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയും കെംപഗൗഡ ഡവലപ്മെന്റ് അതോറിറ്റി വൈസ് ചെയർമാനുമായ ഡി.കെ.ശിവകുമാർ പറഞ്ഞു.

  ജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ

ഫ്രീഡം പാർക്കിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര പാലസ് ഗ്രൗണ്ടിൽ സമാപിക്കും. നമ്മ മെട്രോയ്ക്ക് കെംപഗൗഡയുടെ പേര് നൽകുന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു. ‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us