നോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡ് ക്യാമ്പ് നടത്തി.

ബെംഗളൂരു : കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്ട്സും കാരുണ്യ ബെംഗളൂരുവും ചേർന്നു പ്രവാസി തിരിച്ചറിയൽ കാർഡ് അപേക്ഷ ക്യാംപ് നടത്തി. നോർക്ക ബെംഗളൂരു ഓഫിസർ റീസ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി.

ഷിജിൽ, എസ്. വിശ്വനാഥൻ, കൃഷ്ണൻ നമ്പ്യാർ, ബീന ഗിരീഷ്, ഉഷ മനോജ്, രത്നാകരൻ നമ്പ്യാർ, മധുസൂദനൻ, പൊന്നമ്മദാസ് എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ
  ഇനി ലൈസൻസും പോകും! മിനിറ്റുകൾ ലാഭിക്കാൻ ജീവൻ പണയം വെക്കണോ? ബെംഗളൂരുവിനെ ഞെട്ടിച്ച് ഈ കണക്കുകൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us