ഈജിപ്തിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് റഷ്യ തുടര്‍ച്ചയായ രണ്ടാം ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കി.

കളിച്ച രണ്ട് മത്സരങ്ങളിലും ആധികാരികമായി തന്നെ ജയിച്ച ആതിഥേയര്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി മാറി. ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഈ​ജി​പ്തി​നെ 3-1​നു തോ​ല്പി​ച്ചാ​ണ് റ​ഷ്യ പ്രീ​ക്വാ​ർ​ട്ട​​ർ ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ടീ​മാ​യ​ത്. ആതിഥേയരായതു കൊണ്ട് മാത്രം ഇക്കുറി ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടിയ ടീമാണ് റഷ്യ.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല പരിക്കില്‍നിന്ന് മുക്തനായി തിരിച്ചെത്തിയതില്‍ വലിയ പ്രതീക്ഷയിലായിരുന്നു ഈജിപ്ത്. എണ്ണമറ്റ അവസരങ്ങളാണ് സലയ്ക്കും കൂട്ടുകാരന്‍ ട്രസഗെയ്ക്കും ലഭിച്ചത്. വീണു കിട്ടിയ അസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ, അവര്‍ റഷ്യയെ മലര്‍ത്തിയടിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ലായിരുന്നു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts