റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്ക് വിജയ തുടക്കം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് നൈജീരിയയെയാണ് തോല്‍പ്പിച്ചത്.

കലിനിന്‍ഗാര്‍ഡ്: നൈജീരിയക്കെതിരെ ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ വിജയം. ഇതോടെ ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതെത്തി. ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണറില്‍ നിന്നും ഒഗെനെകാറോ എത്തേബോ സ്വന്തം പോസ്റ്റില്‍ പന്തെത്തിച്ചതിനെ തുടര്‍ന്ന് 31ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. രണ്ടാം ഗോള്‍ ഒരു പെനല്‍റ്റിയില്‍ നിന്നായിരുന്നു. 70ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലൂക്കാ മോഡ്രിച്ച് ലീഡ് രണ്ടായി ഉയര്‍ത്തി.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ഇന്നു നടക്കുന്ന മത്സരങ്ങളില്‍ കോസ്റ്റാറിക്ക സെര്‍ബിയയുമായും ജര്‍മനി മെക്‌സിക്കോയുമായും ബ്രസില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായും ഏറ്റുമുട്ടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts