ഐപിഎല്‍: തകർത്തടിച്ച് മുംബൈ… പഞ്ചാബിനെ പൊളിച്ചടുക്കി മുംബൈയുടെ രാജകീയ തിരിച്ചുവരവ്.

ഇന്‍ഡോര്‍: തോറ്റാല്‍ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കുള്ള വാതില്‍ അടയുമെന്ന സാഹചര്യത്തില്‍ നിര്‍ണായക മല്‍സരത്തിനിറങ്ങിയ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മികച്ച ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അവരുടെ മൈതാനത്ത് തരിപ്പണമാക്കി രാജകീയ തിരിച്ചുവരവാണ് മുംബൈ നടത്തിയിരിക്കുന്നത്. പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​നെ​തി​രേ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​റ് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 174 റ​ൺ​സ് എ​ടു​ത്തു. മും​ബൈ ഇ​ന്ത്യ​ൻ​സ്19 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 176 റ​​ണ്‍​സ് നേ​​ടി ജ​​യം സ്വ​​ന്ത​​മാ​​ക്കി.

  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ

12 പ​​ന്തി​​ൽ 31 റ​​ണ്‍​സ് നേ​​ടി​​യ കു​​നാ​​ൽ പാ​​ണ്ഡ്യ​​യും 15 പ​​ന്തി​​ൽ 24 റ​​ണ്‍​സ് നേ​​ടി​​യ രോ​​ഹി​​ത് ശ​​ർ​​മ​​യും പു​​റ​​ത്താ​​കാ​​നെ​​നി​​ന്നു. മും​​ബൈ​​ക്കാ​​യി സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് (42 പ​​ന്തി​​ൽ 57 റ​​ണ്‍​സ്) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 54 ഉ​​ള്ള​​പ്പോ​​ഴാ​​ണ് രാ​​ഹു​​ലി​​നെ (20 പ​​ന്തി​​ൽ 24 റ​​ണ്‍​സ്) പു​​റ​​ത്താ​​ക്കി പഞ്ചാബിന്‍റെ ഓപ്പ ണിംഗ് കൂട്ടുകെട്ട് മും​​ബൈ പൊ​​ളി​​ച്ച​​ത്. 40 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 50 റ​​ണ്‍​സ് എ​​ടു​​ത്ത​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഗെയ്ൽ താ​​രം ക്രീ​​സ് വി​​ട്ട​​ത്.

 മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ഓ​​പ്പ​​ണ​​ർ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. 42 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം സൂ​​ര്യ​​കു​​മാ​​ർ 57 റ​​ണ്‍​സ് നേ​​ടി. എ​​ന്നാ​​ൽ, എ​​വി​​ൻ ലെ​​വി​​സ് (13 പ​​ന്തി​​ൽ 10 റ​​ണ്‍​സ്), ഇ​​ഷാ​​ൻ കി​​ഷ​​ൻ (19 പ​​ന്തി​​ൽ 25 റ​​ണ്‍​സ്), ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ (13 പ​​ന്തി​​ൽ 23 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ വേ​​ഗ​​ത്തി​​ൽ പു​​റ​​ത്താ​​യി. ആ​​റാം ന​​ന്പ​​റാ​​യാ​​ണ് ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ ക്രീ​​സി​​ലെ​​ത്തി​​യ​​ത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us