ബെംഗളൂരു : വനിതാ പൊലീസിന്റെ പണവും ആഭരണവും രേഖകളും അടങ്ങിയ ബാഗ് താമസ സ്ഥലത്തുനിന്നു കവർന്നതായി പരാതി. മല്ലേശ്വം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ബി.എ. ജ്യോതിയുടെ 45,000 രൂപയും സ്വർണമാലയും ഡെബിറ്റ് കാർഡും തിരിച്ചറിയൽ രേഖകളുമാണ് മത്തിക്കരയിലെ പെയിങ് ഗെസ്റ്റ് സ്ഥാപനത്തിൽനിന്നു മോഷണം പോയത്. സ്ഥാപനത്തിലെ സിസിടിവിയുടെ കേബിളുകൾ മുറിച്ചനിലയിൽ കണ്ടെത്തി. യശ്വന്ത്പുര പൊലീസിനാണ് അന്വേഷണ ചുമതല.
Related posts
-
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഹുബ്ബള്ളിയില്‍ പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട്... -
ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബിജെപി എംഎൽഎക്ക് നേരെ മുട്ടയേറ്
ബെംഗളൂരു: ബി.ജെ.പി എം.എല്‍.എക്ക് നേരെ മുട്ടയേറ്. എം.എല്‍.എയും മുന്‍ മന്ത്രിയുമായ മുനിരത്നക്കെതിരെയാണ്... -
സ്കൂട്ടറില്‍ കണ്ടെയ്നർ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സ്കൂട്ടറില്‍ കണ്ടെയ്നർ ലോറിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം....