“തീക്കട്ടയില്‍ തന്നെ ഉറുമ്പരിച്ചു”;വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ആഭരണവും പണവും കവർന്നു

ബെംഗളൂരു : വനിതാ പൊലീസിന്റെ പണവും ആഭരണവും രേഖകളും അടങ്ങിയ ബാഗ് താമസ സ്ഥലത്തുനിന്നു ‌കവർന്നതായി പരാതി. മല്ലേശ്വം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ബി.എ. ജ്യോതിയുടെ 45,000 രൂപയും സ്വർണമാലയും ഡെബിറ്റ് കാർഡും തിരിച്ചറിയൽ രേഖകളുമാണ് മത്തിക്കരയിലെ പെയിങ് ഗെസ്റ്റ് സ്ഥാപനത്തിൽനിന്നു മോഷണം പോയത്. സ്ഥാപനത്തിലെ സിസിടിവിയുടെ കേബിളുകൾ മുറിച്ചനിലയിൽ കണ്ടെത്തി. യശ്വന്ത്പുര പൊലീസിനാണ് അന്വേഷണ ചുമതല.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts