ബെംഗളൂരു: വിജയശതമാനം പൂജ്യമായ പത്ത് അൺ എയ്ഡഡ് പിയു കോളജുകളുടെ അംഗീകാരം കർണാടക പ്രീയൂണിവേഴ്സിറ്റി ബോർഡ് റദ്ദാക്കി. മൂന്ന് വർഷമായി ബോർഡ് പരീക്ഷയിൽ ഒരാൾ പോലും വിജയിക്കാത്ത കോളജുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ബെള്ളാരി, ബെളഗാവി, ഹാവേരി, കലബുറഗി, ബാഗൽകോട്ട് എന്നിവിടങ്ങളിലെ കോളജുകൾക്കാണ് അംഗീകാരം പോയത്. ഇവർക്ക് പുതിയ അധ്യയനവർഷം കോഴ്സ് നടത്താൻ അനുമതി നൽകില്ലെന്നും പ്രീ യൂണിവേഴ്സിറ്റി ഡയറക്ടർ സി.ശിഖ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
ബെംഗളൂരു: വ്യോമസേനയുടെ സൂര്യകിരൺ, സാരംഗ് എയറോബാറ്റിക് ടീമുകളുടെ ആകർഷകമായ പ്രകടനങ്ങളാൽ ബെംഗളൂരുവിന്റെ... -
ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ലാൽബാഗിൽ സംഘടിപ്പിക്കുന്ന പ്രശസ്തമായ പുഷ്പമേള ഓഗസ്റ്റ്... -
കാത്തിരിപ്പ് 36 വർഷം; ബത്തേരി – ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
തിരുവനന്തപുരം: കേരള-കർണാടക അതിർത്തിയിൽ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലം നിർമാണത്തിന്...
