മലബാർ യാത്രക്കാർക്ക് കേരള ആർ ടി സി യുടെ സമ്മാനം;ആർ ആർ നഗർ മെഡിക്കൽ കോളേജ്, ക്രൈസ്റ്റ് കോളേജ്, ഐക്കൺ കോളേജ് എന്നിവിടങ്ങളിൽ കൂടി ബോർഡിംഗ് പോയൻറ് അനുവദിച്ചു.

ബെംഗളൂരു: ഇനി സാറ്റലൈറ്റ് ബസ്റ്റാന്റിന്റെ തിരക്കിലേക്കോ കെങ്കേരിയിലേക്കോ ബസ് കയറാൻ പോകേണ്ടതില്ല, മലബാർ ഭാഗത്തേക്കുള്ള കെ എസ് ആർ ടി സി ബസുകൾക്ക് മുന്ന് അധിക ബോർഡിംഗ് പോയിന്റുകൾ കൂടി അനുവദിച്ച് കേരള ആർടിസി.

രാജരാജേശ്വരി നഗർ മെഡിക്കൽ കോളേജ്, മൈസൂരു റോഡിലെ ക്രൈസ്റ്റ് കോളേജ്, ഐക്കൺ കോളേജ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പുകൾ .

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ബെംഗളൂരുവിൽ നിന്ന് മൈസൂർ റോഡ് വഴി പോകുന്ന എല്ലാ  സ്കാനിയ, സൂപ്പർഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രെസ് ബസുകളും ഇവിടെ നിർത്തും.

ഈ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് ഇങ്ങനെ ഒരു നീക്കം.

നാൽപതിലേറെ കേരള ആർ ടി സി സർവീസുകളാണ് ഒരു ദിവസം ഇതു വഴി കടന്ന് പോകുന്നത്ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts