21 സ്പെഷലുകളിൽ 17 ലേക്ക് റിസർവേഷൻ ഇന്നലെ തുടങ്ങി; 4 എണ്ണത്തിന്റെ ബുക്കിംഗ് ഇന്ന് രാവിലെ തുടങ്ങും.

ബെംഗളൂരു :മെയ് ദിന അവധിക്ക് നാട്ടിലേക്ക് പോകാൻ കേരള ആർ ടി സി 21 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചതായി ഞങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂരിലേക്ക് 5ഉം കോഴിക്കോട്ടേക്ക് 6 ഉം എറണാകുളത്തേക്ക് 3 ഉം കോട്ടയം തൃശൂർ പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് രണ്ട് വീതവുമാണ് സ്പെഷലുകൾ പ്രഖ്യാപിച്ചത്.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

അതിൽ 17 എണ്ണത്തിന്റെ ബുക്കിംഗ് ഇന്നലെ തുടങ്ങി, നാലെണ്ണം ഇന്ന് രാവിലെ ആരംഭിക്കും.കെ എസ് ആർ ടി സി യുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും കെ എസ് ആർ ടി സി കൗണ്ടറുകളിലുടെയും ടിക്കറ്റ് ഉറപ്പിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts