ബെംഗളൂരു ∙ കാവേരി പ്രശ്നത്തിൽ തമിഴ്നാട്ടിലെ പ്രതിഷേധം കണക്കിലെടുത്ത് കർണാടക ആർടിസി ഇന്നലെ ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിലെ പകൽ സർവീസുകൾ റദ്ദാക്കി. സേലം വഴിയും മൈസൂരു–സത്യമംഗലം വഴിയുമായി 10 പകൽ സർവീസുകളാണുള്ളത്. അതേസമയം തമിഴ്നാട്ടിലേക്കും സേലം വഴി കേരളത്തിലേക്കുമുള്ള രാത്രി സർവീസുകൾ മുടങ്ങിയില്ല. നാളെ തമിഴ്നാട്ടിൽ ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നു ബസുകൾ അയയ്ക്കണമോ എന്ന് ഇന്നു തീരുമാനിക്കുമെന്നും കർണാടക ആർടിസി അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ദാദാസാഹിബ് ഫാൽക്കെ അവാർഡ് അനന്ത് നാഗിന്; ഡോ. രാജ്കുമാറിന് ശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ കന്നഡ താരം
ബെംഗളൂരു: ഇന്ത്യൻ സിനിമയ്ക്കും കന്നഡ ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ... -
ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖലയുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ... -
2 വർഷം കൊണ്ട് റോഡ് എങ്ങനെ തകരും?’ മറ്റ് സംസ്ഥാനങ്ങളിൽ മഴയും വണ്ടികളുമില്ലേ? യോഗത്തിൽ ഉദ്യോഗസ്ഥരെ വിയർപ്പിച്ച് മന്ത്രി മന്ത്രി കൃഷ്ണ ബൈറെ ഗൗഡ
ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലാ കർണാടക വികസന പരിപാടി (കെ.ഡി.പി) യോഗത്തിൽ...
