ബെംഗലൂരു : ബെംഗലൂരു നഗര സ്ഥാപകന്‍ കെമ്പഗൗഡയുടെ പുതിയ പ്രതിമ ,ഹെബ്ബാള്‍ ഫ്ലൈ ഓവറിനു ചേര്‍ന്നുള്ള പാര്‍ക്ക് പരിധിയില്‍ ,നഗര വികസന മന്ത്രി കെ ജെ ജോര്‍ജ്ജ് ഇന്നലെ അനാച്ഛാദനം ചെയ്തു .. ചെമ്പിലും വെങ്കലത്തിലും തീര്‍ത്ത രൂപം മൂന്ന് വഴികളിലെയും സംഗമ സ്ഥാനമായ ഹെബ്ബാളില്‍ തന്നെ സ്ഥാപിക്കാനാണു ബെംഗലൂരു ഡെവലപ്പ്മെന്റ് അതോറിറ്റി മുന്‍കൈ എടുത്തത് … ഉയരമുള്ള കരിങ്കല്‍ ഭിത്തി കെട്ടിപ്പോക്കിയതടക്കം പ്രതിമയുടെ നിര്‍മ്മാണത്തിന് ഏകദേശം ഒരു കോടിയിലേറെ രൂപ ചിലവായി ..!
ഹെബ്ബാളില്‍ കെമ്പഗൗഡയുടെ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്തു …
