കേരള സമാജം സൌത്ത് വെസ്റ്റ് സൌജന്യസ്തനാര്‍ബുദ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബെംഗളൂരു: കേരള സമാജം സൌത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്വഭിമാന്‍ മഹിള ട്രസ്റ്റ്‌ മായി സഹകരിച്ച് സൌജന്യ മമോഗ്രഫി ടെസ്റ്റ്‌ ക്യാമ്പ്‌ നടത്തുന്നു.

വരുന്ന ഞായറാഴ്ച ,25.03.2018 രാവിലെ 10 മണി മുതല്‍ 12 മണിവരെ ദുബാസിപാളയയില്‍ ഉള്ള ജ്ഞാനബോധിനി സ്കൂളില്‍ ആണ് ക്യാമ്പ്‌.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :വസന്ത രാമന്‍ (+91 9591369752) ജോളി പ്രദീപ്‌ (+91 8904729751)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts