എസി, നോൺ എസി വിഭാഗങ്ങളിലായുള്ള ബസിന്റെ ടിക്കറ്റ് നിരക്കിൽ കാര്യമായ മാറ്റമുണ്ടാകില്ല. പത്ത് വർഷത്തേക്കാണ് സ്വകാര്യ കമ്പനിയുമായി കരാറിലേർപ്പെടുന്നത്. ടെൻഡർ നടപടികൾ ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും. ബസിന്റെ ടിക്കറ്റ് നിരക്കും റൂട്ടും നിശ്ചയിക്കാനുള്ള അധികാരം ബിഎംടിസിക്കായിരിക്കും.
ബി.എം.ടി.സി വാങ്ങിയ ഇലക്ട്രിക് ബസ്സുകള്‍ ഐ.ടി ഹബുകളിലേക്ക് സര്‍വീസ് നടത്തും.
